ചാഞ്ഞു നില്ക്കണ പൂത്ത മാവിന്റെ കൊമ്പത്തെ ചിലയിൽ കേറിയത്
പൂർണ്ണ തിങ്കളെ കാണാനല്ല പൂ പറിക്കാനല്ല
പാതിരാവിൽ ആ പാലമരത്തിൽ മൂങ്ങ നിനു ചിലകുമ്പോൾ
ഓർത്തു പിഞ്ഞിയ കയറിന്റെ തുമ്പത്ത് തൂങ്ങി മരിക്കും ഞാൻ ഇന്നു മരിക്കും

പൂവു ചൂടണമെന്നു പറഞ്ഞപ്പൊ പൂമരം കൊണ്ടു തന്നവനാ
മുങ്ങി കുളിക്കണമെന്നു പറഞ്ഞപ്പൊ മുങ്ങി പുഴ വെട്ടി തന്നവനാ

അക്കരെ നിന്നൊരു മാരനെ കണ്ടപ്പോൾ എന്നെ മറന്നില്ലെ പെണ്ണെ നീ എന്നെ മറന്നില്ലെ
അവൻ ഇക്കരെ വന്നപ്പൊൽ നാട്ടുകാർക്കെന്നെ നീ ഒറ്റു കൊടുത്തില്ലെ
ചാഞ്ഞു നില്ക്കണ പൂത്ത മാവിന്റെ കൊമ്പത്തെ ചിലയിൽ കേറിയത്
പൂർണ്ണ തിങ്കളെ കാണാനല്ല പൂ പറിക്കാനല്ല
പാതിരാവിൽ ആ പാലമരത്തിൽ മൂങ്ങ നിനു ചിലകുമ്പോൾ
ഓർത്തു പിഞ്ഞിയ കയറിന്റെ തുമ്പത്ത് തൂങ്ങി മരിക്കും ഞാൻ ഇന്നു മരിക്കും
തൂങ്ങി മരിക്കും ഞാൻ ഇന്നു മരിക്കും
No comments:
Post a Comment