vishu dina messagukal
സേനഹത്തിന്റെയും ഐശ്വര്യത്തിന്റെയും വിഷു കാലം പൊന്നിൻ കണി കൊന്നകൾ പൂത്തുലയുന്നതുംകണി വെള്ളരിയും പൊൻ പണവും കണികാണാൻ...
ഒരു വിഷു പുലരി കൂടെ വന്നെത്തി. വിഷു എന്ന് കേൾക്കുബോൾ തന്നെ മനസ്സിൽ ഓടിയെത്തുന കവിതകൾ അത് നമൂക്ക് നൽക്കൂന്ന പാഠാം കേരളത്തിന്റെ സംസ്കാരത്തെ വരച്ച് കാട്ടുന്നു. മനസ്സിൽ നിറയടെ ഗ്രാമത്തിൻ വിശുദ്ധിയും മണവും മമതയും ഇത്തിരി കൊന്നപൂവും...
എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ......
vishu dina messagukal
എല്ലാകൂട്ടുകാർക്കുംനന്മ നിറഞ്ഞ ഒരു വിഷു ആശംസിക്കുന്നു
ഒപ്പം സമ്പൽസമൃതിയാർന്ന ഒരു വർഷമാകട്ടെ ഇതെന്ന് പ്രാർത്ഥിക്കുന്നു
vishu dina messagukal
vishu dina messagukal
കണി കാണും നേരം കമലനേത്രന്റെ നിറമേറും മഞ്ഞ തുകില്‍ ചാര്‍ത്തി......
Happy Vishu
vishu dina messagukal
കൊന്നപ്പൂവും കണി വെള്ളരിയും കൈ നിറയെ കൈനീട്ടവുമായി ഒരു വിഷുക്കാലം കൂടി വരവായി... എല്ലാവര്‍ക്കും എണ്റ്റെ വിഷു ആശംസകള്‍..
vishu dina messagukal
സന്തോഷവും ഐശ്വര്യവും സമാധാനവും നിറഞ്ഞ ഒരു വര്ഷം ആശംസിക്കുന്നു,സര്‍വ്വശക്തനായ ദൈവത്തിന്‍റെ കൃപയും കരുണയും എന്നാളും നിങ്ങളോടുകൂടെ ഉണ്ടാകുമാറാകട്ടെ…
No comments:
Post a Comment