സമീപ ദിവസങ്ങളിൽ സോഷ്യൽ നെറ്റ്‌വർക്കുകളിലൂടെയും , മാധ്യമങ്ങളിലൂടെയും പ്രചരിക്കപ്പെടുന്ന എന്റെ വിവാഹ വാർത്ത ചിലരുടെ സാങ്കൽപ്പിക സൃഷ്ടി മാത്രമാണ് .
എന്റെ നന്മയിലും , വളർച്ചയിലും എന്നും പ്രോൽസാഹനങ്ങളേകുന്ന പ്രേക്ഷകരോട് ..., ജീവിതത്തിലെ പുതിയ സന്തോഷവാർത്തകൾ
എന്റെ വാക്കുകളിലൂടെ അറിയിക്കുവാനുള്ള സ്വാതന്ത്ര്യം അനുവദിച്ച് തരണമെന്ന് സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റുകളിലെ കൃത്രിമ വാർത്താ വിഭാഗം കൈകാര്യം ചെയ്യുന്ന ഓരോ സുഹൃത്തുക്കളോടും
അപേക്ഷിക്കുന്നു..
Courtesy :Kavyamadhavan facebook page (www.facebook.com/KavyaMadhavan)
No comments:
Post a Comment